tag:blogger.com,1999:blog-4715334258182145588.post2507669406069842902..comments2023-04-13T03:28:44.322-07:00Comments on പാരിജാതം: 5. ഷൈന-ഒരു നിലാമഴ പോലെഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger12125tag:blogger.com,1999:blog-4715334258182145588.post-26821156494900515332019-05-15T12:43:01.529-07:002019-05-15T12:43:01.529-07:00.ഷൈന മരണപ്പെട്ടത് ഗാര്‍ഹികപീഡനത്തിൽ മനം നൊന്താണെന്ന....ഷൈന മരണപ്പെട്ടത് ഗാര്‍ഹികപീഡനത്തിൽ മനം നൊന്താണെന്നും ഭർത്താവിന്റെയും വീട്ടുകാരുടെയും രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്താൽ കേസ് ഇല്ലാതായതുമാണെന്നു പറയുന്നത് ണ്ടല്ലോ അമൃതംhttps://www.blogger.com/profile/05935270585961849211noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-56524273642033352002010-07-14T01:22:50.706-07:002010-07-14T01:22:50.706-07:00അറിയാതെ പോയ ഈ കവയിത്രിയെ പരിചയപ്പെടുത്തിയതിനു നന്ദ...അറിയാതെ പോയ ഈ കവയിത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-53925216161352309022010-04-01T04:14:07.736-07:002010-04-01T04:14:07.736-07:00This comment has been removed by the author.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-77274499942903062442010-01-15T21:00:29.943-08:002010-01-15T21:00:29.943-08:00നന്നായിട്ടുണ്ട് ...നന്നായിട്ടുണ്ട് ...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-9408536450838073132009-11-10T03:07:04.065-08:002009-11-10T03:07:04.065-08:00ഷൈനയെ മാതൃഭൂമി വേണ്ടത്ര പരിചയപ്പെടുത്തിയിട്ടുണ്ട്....ഷൈനയെ മാതൃഭൂമി വേണ്ടത്ര പരിചയപ്പെടുത്തിയിട്ടുണ്ട്.ചത്തുപോയ പെണ്ണുങ്ങളുടെ പിന്നാലെ നടക്കാതെ വല്ലതും എഴുതിക്കൂടേ?അതെങ്ങനാ,
പഴയ മംഗളം സ്റ്റൈലില്‍ വായനക്കാരെ കണ്ണീരു കുടിപ്പിക്കാനല്ലേ ഈ ജന്മം നോമ്പു നോറ്റിരിക്കുന്നത്...സഞ്ചാരിhttps://www.blogger.com/profile/10768377033123926500noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-51757165020021474982009-10-22T00:16:56.725-07:002009-10-22T00:16:56.725-07:00ഈ കവയിത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി.
santhosh...ഈ കവയിത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി.

santhoshhk യോട് ഞാനും യോജിക്കുന്നുരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-33970579956166360292009-10-18T01:36:53.665-07:002009-10-18T01:36:53.665-07:00ഇതില്‍ പറഞ്ഞപോലൊക്കെ സന്തോഷകരമായ ഒരവസ്ഥ ആയിരുന്നു ...ഇതില്‍ പറഞ്ഞപോലൊക്കെ സന്തോഷകരമായ ഒരവസ്ഥ ആയിരുന്നു വിവാഹശേഷമെങ്കില്, എന്തിനായിട്ടായിരുന്നു ഷൈന ആത്മഹത്യ ചെയ്തത്? ചുരുങ്ങിയ പക്ഷം, തന്റെ സാന്നിദ്ധ്യം ആവശ്യമുള്ള കുഞ്ഞിനെക്കുറിച്ചെങ്കിലുമൊന്നോര്ത്തു കൂടായിരുന്നോ? പോരെങ്കില്‍ അമ്മ കൂടെ ഇല്ലാതിരുന്നതിന്റെ വേദന അനുഭവിച്ച ആള് കൂടിയായിരുന്നില്ലേ ഷൈന?

മരണത്തിനോടുള്ള ആഭിമുഖ്യം ഒരു പ്രത്യേക മാനസിക നിലയാണെന്നേ പറയാന്‍ പറ്റൂ. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ വയ്യാതെ വശം കെട്ടാണ് മിക്കവരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. ഇത് മരണത്തിനോടുള്ള ഇഷ്ടം കൊണ്ട് ആത്മഹത്യ ചെയ്യുക!
santhoshhk യോട് ഞാനും യോജിക്കുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-81581869898599471112009-10-15T08:55:38.488-07:002009-10-15T08:55:38.488-07:00shinaye kurichulla leghanam vaayichirunnu..aa kavi...shinaye kurichulla leghanam vaayichirunnu..aa kavithakaliloode thanne avarude aaradhika aayi maarukayum cheythataayirunnu..nandhithaye pole oru shinayum....
ee postinu nanniദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-34895344579489372312009-10-12T12:26:27.918-07:002009-10-12T12:26:27.918-07:00കവിതയും കവിയത്രിയെയും പരിജയപ്പെടുത്തിയത്തിനു നന്ദി...കവിതയും കവിയത്രിയെയും പരിജയപ്പെടുത്തിയത്തിനു നന്ദി ....പക്ഷെ ആത്മ ഹത്യ മഹത്ത വല്കരിച്ചത് ശരിയായില്ല ....ലേഖനം തുടരുക ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീഷിക്കുന്നുഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-53473478031866442822009-10-12T09:15:40.457-07:002009-10-12T09:15:40.457-07:00ഈ ലേഖനം രണ്ടിടത്തായി കണ്ടു. പ്രതികരിക്കേണ്ടെന്നു വ...ഈ ലേഖനം രണ്ടിടത്തായി കണ്ടു. പ്രതികരിക്കേണ്ടെന്നു വിചാരിച്ചതാണ്.എന്നാല്‍ മോഹിപ്പിക്കുന്ന മരണം എന്ന സിന്ധുവിന്റെ പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു. മരണങ്ങളെ, പ്രത്യേകിച്ച് ആത്മഹത്യകളെ ഇങ്ങനെ മഹത്വവല്‍ക്കരിക്കുന്നതും മിത്തിഫൈ ചെയ്യുന്നതും അതിനെ കവിത അണിയിക്കുന്നതും എന്തിനാണ്? പ്രത്യേകിച്ച് ആ മരണത്തിന്റെ യുക്തികള്‍ പലപ്പോഴും നമുക്ക് അജ്ഞാതമായിരിക്കെ?
ഷൈനയുടെ മരണം അവള് കൊതിച്ച മനോഹരമായ സ്വപ്നമായിരുന്നോ എന്ന് ആര്‍ക്കറിയാം. ഏറേ വിവാദങ്ങള്‍ ആ മരണത്തിന് ചുറ്റുമുണ്ടെന്ന് അറിയാമല്ലോ? ആ കുട്ടിയുടെ വീട്ടുകാരെങ്കിലും അത് സ്വാഭാവിക ആത്മഹത്യയായി ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത സ്ഥിതിക്ക് ഷൈന എഴുതിയ കവിതകള്‍ കൊണ്ട് അത് മനോഹരമായ ആത്മഹത്യയാണെന്ന് സ്ഥാപിച്ച് ആത്മഹത്യാവാദത്തിന് വക്കാലത്ത് പിടിക്കുന്നത് എന്തു തരം ക്രൂരതയാണ്. കവിതയെ കവിതയായും ജീവിതത്തെ ജീവിതമായും കാണാം. കവിതയില്‍ നിന്ന് ജീവിതത്തിലേക്ക് നേര്പാലം വെക്കരുത്, മരണത്തിലേക്ക് നിശ്ചയമായും അരുത്.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-17246226286499383712009-10-12T09:12:17.375-07:002009-10-12T09:12:17.375-07:00This comment has been removed by the author.santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-55260504245555560272009-10-11T23:45:55.170-07:002009-10-11T23:45:55.170-07:00ഗിരീഷ്,അറിയാതെ പോയ ഈ കവയിത്രിയെ പരിചയപ്പെടുത്തിയത...ഗിരീഷ്,അറിയാതെ പോയ ഈ കവയിത്രിയെ പരിചയപ്പെടുത്തിയതിനു നന്ദി.അവരുടെ .ഓരോ കവിതയിലും മരണത്തോടുള്ള തീക്ഷ്ണമായ അഭിനിവേശം അനുഭവവേദ്യമാകുന്നുണ്ട്.....Anonymousnoreply@blogger.com