tag:blogger.com,1999:blog-4715334258182145588.post8269934018518928991..comments2023-04-13T03:28:44.322-07:00Comments on പാരിജാതം: 2. ഷെല്‍വി-കവിതയുടെ കെടാത്ത കനല്ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger36125tag:blogger.com,1999:blog-4715334258182145588.post-23089953540399692172009-10-24T08:15:20.931-07:002009-10-24T08:15:20.931-07:00ഷെല്‍വിയെ ഓര്‍ക്കുന്നു വേദനയോടെ....
അദ്ദേഹത്തെക്ക...ഷെല്‍വിയെ ഓര്‍ക്കുന്നു വേദനയോടെ....
അദ്ദേഹത്തെക്കുറിച്ച് വിവരിച്ചത് തികച്ചും ഉചിതമായ വരികളാല്‍ ....മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-62978241344829608552009-10-02T06:12:25.127-07:002009-10-02T06:12:25.127-07:00ഷെല്‍വിയുടെ കവിതകളിലൂടെ കടന്നു പോകുന്ന ഒരു സുഖം തോ...ഷെല്‍വിയുടെ കവിതകളിലൂടെ കടന്നു പോകുന്ന ഒരു സുഖം തോന്നി..ഇത് വായിച്ചപ്പോള്‍.....നന്ദി.....ഇങ്ങനെ ഒരു ലേഖനത്തിന്......Anonymousnoreply@blogger.comtag:blogger.com,1999:blog-4715334258182145588.post-69995146986489146022009-05-03T00:17:00.000-07:002009-05-03T00:17:00.000-07:00നല്ലൊരു പരിചയപ്പെടുത്തലിന് നന്ദി.........നല്ലൊരു പരിചയപ്പെടുത്തലിന് നന്ദി.........മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-87695285891326306902009-04-05T15:21:00.000-07:002009-04-05T15:21:00.000-07:00പുസ്തക പ്രകാശന രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍...പുസ്തക പ്രകാശന രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ച് ഒടുവില്‍ അതിലൊരു ഇരമാത്രമയിത്തീരുകയും ചെയ്ത ശെല്‍വി കവിതയിലൂടെയും ഓര്മ്മപുസ്തകത്തിലൂടെയും സഹൃദയന്റെ മനസ്സില്‍ എന്നും ജീവിക്കും. ശെല്‍വിക്ക് പുസ്തക പ്രസാധനം ഒരു ബിസിനസ്സായിരുന്നില്ല. സ്വന്തം ജീവിതം തന്നെയായിരുന്നു.
ഓര്‍മ്മക്കുറിപ്പിന് നന്ദിയും അഭിനന്ദനങ്ങളും !!ചോലയില്‍https://www.blogger.com/profile/01749681704231450079noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-79823506706709099172009-03-04T02:11:00.000-08:002009-03-04T02:11:00.000-08:00മള്‍ബെറിയില്‍ ബുക്ക് വാങ്ങിക്കാന്‍ പോയിരുന്നപ്പോഴൊ...മള്‍ബെറിയില്‍ ബുക്ക് വാങ്ങിക്കാന്‍ പോയിരുന്നപ്പോഴൊക്കെ ഷെല്‍വിയെ കാണാറ്ണ്ടായിരുന്നു. ഒരു ഒറ്റയാള്‍ പട്ടാളമായി ഷെല്‍വി സൃഷ്ടിച്ച എഴുത്തിന്റെയും വായനയുടെയും സാമ്രാജ്യം ഇന്നും തകര്‍ന്നിട്ടില്ല.വള്ളിക്കുന്ന് Vallikkunnuhttps://www.blogger.com/profile/16459498144626100647noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-38103525076079814092009-02-12T08:34:00.000-08:002009-02-12T08:34:00.000-08:00അഗാധമായ ചിന്തകളിലേക്ക് വഴികള്‍ കണ്ടെത്തിയ ഇത്തരമൊര...അഗാധമായ ചിന്തകളിലേക്ക് വഴികള്‍ കണ്ടെത്തിയ ഇത്തരമൊരു മനുഷ്യന് എന്തേ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ ഉള്ക്കൊള്ളാതിരുന്നു. . . തെല്ലൊരു ദുഖത്തോടെ തന്നെ ഞാന്‍ ചോദിച്ചോട്ടെ, എന്തിനായിരുന്നു അതെന്ന് ?sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-84309093059880485432009-01-03T10:19:00.000-08:002009-01-03T10:19:00.000-08:00കത്തുകളിലൂടെയുള്ള പരിചയമേ ഷെൽവിയെ പരിചയമുണ്ടായിരുന...കത്തുകളിലൂടെയുള്ള പരിചയമേ ഷെൽവിയെ പരിചയമുണ്ടായിരുന്നുള്ളു.
ഈ ഓർമ്മപ്പെടുത്തലിന് നന്ദിഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-62684005069067649972008-11-14T21:21:00.000-08:002008-11-14T21:21:00.000-08:00ഞാന്‍ കവിതയിലൂടെ പിച്ചവെച്ചപ്പോള്‍ എനിക്ക് ശക്തമായ...ഞാന്‍ കവിതയിലൂടെ പിച്ചവെച്ചപ്പോള്‍ എനിക്ക് ശക്തമായ പിന്തുണ തന്ന എന്റെ നാട്ടുകാരനും എന്റെ പ്രിയ കവിയുമായ ഷെല്വിയണ്ണനെ പറ്റി ഇവിടെ കുറിച്ചതിനു നന്ദിമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-7081039231580511202008-11-07T05:44:00.000-08:002008-11-07T05:44:00.000-08:00കൊള്ളാട്ടൊ നന്നായിരിക്കുന്നുകൊള്ളാട്ടൊ നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-34162291072161871332008-08-10T23:12:00.000-07:002008-08-10T23:12:00.000-07:00നല്ല പരിചയപ്പെടല്ഇതു കൂടി വായിക്കുക.... http://sa...നല്ല പരിചയപ്പെടല്‍
ഇതു കൂടി വായിക്കുക....
http://sarpagandhi.blogspot.com/2008/03/blog-post.htmlKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-79250772127967255742008-08-02T19:55:00.000-07:002008-08-02T19:55:00.000-07:00ഷെല്‍വിയെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി...നന്മ...ഷെല്‍വിയെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി...
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-7295618577957594692008-07-22T10:37:00.000-07:002008-07-22T10:37:00.000-07:00സുഖകരമായൊരു നൊസ്ടാള്ജിയയില് ഞാനിന്നുറങ്ങുംഒരു പാ...സുഖകരമായൊരു നൊസ്ടാള്ജിയയില് ഞാനിന്നുറങ്ങും
ഒരു പാടു നന്ദി..GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-80587380299124493622008-06-02T00:27:00.000-07:002008-06-02T00:27:00.000-07:00ഷെല്‍വിയുടെ കവിതകള്പോലെതന്നെ തീക്ഷണമായ കുറിപ്പ്.ഷെല്‍വിയുടെ കവിതകള്പോലെതന്നെ തീക്ഷണമായ കുറിപ്പ്.കെട്ടുങ്ങല്‍https://www.blogger.com/profile/17044395180986024765noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-47775368489733883202008-05-07T02:57:00.000-07:002008-05-07T02:57:00.000-07:00പ്രിയ കവി ഷെല്വിയെഇങ്ങനെ കൂട്ടിക്കൊണ്ട് വന്നതിന്...പ്രിയ കവി ഷെല്‍വിയെ
ഇങ്ങനെ കൂട്ടിക്കൊണ്ട് വന്നതിന് നന്ദി

നാട്ടിലായിരിക്കുമ്പോള്‍
മള്‍ബെറിയുടെ "പ്രിയ സുഹ്റ്ത്ത്"
എന്ന ബുക്ലെറ്റ് എല്ലാ ആഴ്ചകളിലും
തേടിയെത്താറുണ്ടായിരുന്നു.....
'നൊസ്റ്റാള്‍ജിയ' ഇന്നും എന്റെ ഷെല്‍ഫില്‍ നോവുന്ന ഒരു ഓറ്മ്മയായി
ഷെല്വിയോടൊപ്പമിരിക്കുന്നു...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-57005992571264200922008-04-21T00:54:00.000-07:002008-04-21T00:54:00.000-07:00ഷെല്‍ വിയെ ഞാന്‍ കാണുന്നത് മള്‍ബറിയുടെ ബുക്ക് ലെറ്...ഷെല്‍ വിയെ ഞാന്‍ കാണുന്നത് മള്‍ബറിയുടെ ബുക്ക് ലെറ്റുകളിലൂടെയാണ്. പിന്നെ ഒരു ദിവസം ഷെല്‍ വിയുടെ കയ്യൊപ്പോടെ എനിക്കൊരു പുസ്കതം കിട്ടുന്നു. ‘സസ്നേഹം നന്ദന് ഷെല്‍ വി’ എന്നെഴുതിയ ‘ഓര്‍മ്മ’ എന്ന പുസ്തകം. ‘നൊസ്റ്റാള്‍ജിയ’ ഞാനെത്ര വട്ടം വായിച്ചിട്ടുണ്ടാകും? അറിയില്ല. പിന്നീട് ഷെല്‍ വിയുടെ കുറിപ്പുകളും, കത്തുകളും കിട്ടാറുണ്ടായിരുന്നു. ഒരു പാലക്കാടന്‍ പകലില്‍ ഞാനറിഞ്ഞു. ഷെല്‍ വി സ്വയം ജീവനൊടുക്കിയെന്ന്. സ്വയം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടൊരു വാര്‍ത്ത. കുറച്ച മാസങ്ങള്‍ക്ക് ശേഷം പാലക്കാടിലെ ഒരു തെരുവില്‍ വഴിയോരത്തെ പുസ്കതങ്ങളുടെ രണ്ടാം വില്പ്പനക്കാര്ക്കരികില് മള്‍ബറിയുടെ ഒരുപാടു പുസ്തകങ്ങള്‍ വില്‍പ്പനക്കു വെച്ചിരിക്കുന്നതു കണ്ടു. ആ പുസ്തകങ്ങളില്‍ അക്ഷരങ്ങളെ ഒരു പാടു സ്നേഹിച്ച ഷെല്‍ വിയെ ഞാന്‍ കണ്ടു. ആ പുസ്തകകൂട്ടത്തിലേക്ക് രണ്ടാമതൊന്നു നോക്കാനാവാതെ ഞാന്‍ തെരുവിലേക്ക് ഓടി.

ഇന്നലെ രാത്രി യാദൃച്ചികമായി ഞാന്‍ വായിച്ചതു ഷെല്‍ വിയുടെ ‘ഓര്‍മ്മ’ പുസ്തകം. വായിച്ചു വായിച്ചു ഉറങ്ങിപ്പോയ എന്റെ നെഞ്ചില്‍ ആ പുസ്തകം കിടന്നു, പുലരുവോളം. ഇന്നിതാ ഷെല്‍ വിയുടെ ഓര്‍മ്മകളുമായി ഒരു ബ്ലോഗ് എന്റെ മുന്നില്‍...

കാലം എന്തൊക്കെ യാദൃശ്ചിതകളാണ് കൊണ്ടു തരുന്നത്??nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-7624440167764911012008-04-21T00:14:00.000-07:002008-04-21T00:14:00.000-07:00വളരെ നല്ല ലേഖനം ദ്രൌപതി.നന്ദി ഈ ലേഖനത്തിന്.വളരെ നല്ല ലേഖനം ദ്രൌപതി.

നന്ദി ഈ ലേഖനത്തിന്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-90471996040152137022008-04-20T23:44:00.000-07:002008-04-20T23:44:00.000-07:00ഷെല്‍വി യെ കുറിച്ചു എത്ര നല്ല ഒരു ലേഖനം എഴുതിയതിനു...ഷെല്‍വി യെ കുറിച്ചു എത്ര നല്ല ഒരു ലേഖനം എഴുതിയതിനു അഭിനന്ദനങ്ങള്‍ ...
ഷെല്‍വിയെ കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു. നന്ദി ...അശ്വതി/Aswathyhttps://www.blogger.com/profile/07857915405561061242noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-66797416094529492672008-04-01T10:39:00.000-07:002008-04-01T10:39:00.000-07:00അനൂപ്ജിതന്മരമാക്രിഅഭിപ്രായത്തിന് ഒരുപാട് നന്ദി...അനൂപ്
ജിതന്‍
മരമാക്രി
അഭിപ്രായത്തിന് ഒരുപാട് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-26559874812966880092008-03-30T13:31:00.000-07:002008-03-30T13:31:00.000-07:00ഓ, ആ ഭരണങ്ങാനം യാത്ര....ആ യാത്രയില്‍ വാനിനകത്ത് എന...ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.htmlമരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-86852659051230107602008-02-29T00:24:00.000-08:002008-02-29T00:24:00.000-08:00ദ്രൌപദി....ഗുരു നിത്യചൈതന്യ യതിയുടെ മല്‍ബറി പ്രസിദ...ദ്രൌപദി....
ഗുരു നിത്യചൈതന്യ യതിയുടെ മല്‍ബറി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിണ്ടെ പ്രസാധകക്കുറിപ്പില്‍ ഷെല്വ്വി,
ഗുരുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിയതോര്‍മ്മ വരുന്നു
“മഴയുടെ വെള്ളപ്പൂക്കള്‍
ഭൂമിയെ ചുംബിച്ച ദിനം“

അതെ-
ഷെല്‍വി-കവിതയുടെ കെടാത്ത കനല്
തന്നെയാണ്...
സ്മൃതികള്‍ പോലും പുല്കാനറയ്ക്കുന്ന
ഇക്കാലത്ത്
ഒരോര്‍മ്മപ്പെടുത്തലിന് നന്ദി...ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-63903999343394959082008-02-25T12:58:00.000-08:002008-02-25T12:58:00.000-08:00വളരെ നന്നയിട്ടുണ്ട്വളരെ നന്നയിട്ടുണ്ട്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-46757957171306052692008-01-12T05:33:00.000-08:002008-01-12T05:33:00.000-08:00ദൈവം (എനിക്കറിയില്ല)നിലാവേ...(ശരിക്കും)പുറക്കാടന്...ദൈവം (എനിക്കറിയില്ല)
നിലാവേ...(ശരിക്കും)
പുറക്കാടന്
സജീ
രാജന് വേങ്ങരെ
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-278901367823579042008-01-02T10:34:00.000-08:002008-01-02T10:34:00.000-08:00പുറക്കാടന് എഴുതിയതു പോലെ ഒരു പ്രവാസിയുടെ പരിമിതി...പുറക്കാടന് എഴുതിയതു പോലെ ഒരു പ്രവാസിയുടെ പരിമിതിയില്‍ എനിക്കും നഷ്റ്റപെട്ടതു കവിതയുടെ കനകലിഖിതങ്ങളാണു എന്ന തിരിച്ചറിവിലേക്ക് എന്നെ എത്തിച്ചതു ഈ പരിചയ പെടുത്തലാണ്.ശരിയാണു ഞാനിതു രണ്ടാം തവണയാണ് വായിക്കുന്നതു. എനിക്കന്യമായ ഒരു കവിയുടെ സ്രുഷ്ടികളെ കുറിച്ചൂള്ള ഒരു വിവരണമയതിനാല് ആദ്യ വായന അത്ര ഗൌരവ്വ മായിരുന്നില്ല.എന്നാലീ പുനര്‍വായനയില്‍, നമുക്കു നഷ്ടമായതു ഭാഷയെ,വാക്കുകളെ കവിതയിലേക്കു ഭംഗിയൊടെ സന്നിവേശിപ്പിച്ച ,നോവേറെയറിഞ്ഞ
ഒരു കവിയെയാണെന്നു അറിയാനാവുന്നു.
ഈ പരിചയപെടുത്തലിനും,അതിലേറെ ഉപകാരപ്രദമായ വിവരണത്തിനും നന്ദി.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-18439699114317281252008-01-02T01:12:00.000-08:002008-01-02T01:12:00.000-08:00ഷെല്‍വിയെ കുറിച്ച് എനിക്കും അറിവില്ലായിരുന്നൂ അറിവ...ഷെല്‍വിയെ കുറിച്ച് എനിക്കും അറിവില്ലായിരുന്നൂ
അറിവുകള്‍ തുറന്നെഴുതിയതിനു നന്ദി,
പുതുവല്സരാശംസകള്മിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-4715334258182145588.post-11161716251433271192007-12-19T03:17:00.000-08:002007-12-19T03:17:00.000-08:00ദ്രൌപതി, നന്ദി.. ഷെല്‍വിയെ കുറിച്ച്, ഷെല്‍വിയുടെ ...ദ്രൌപതി, നന്ദി.. ഷെല്‍വിയെ കുറിച്ച്, ഷെല്‍വിയുടെ കവിതകളെ കുറിച്ച് ഇത്ര നന്നായി മറ്റാരും എഴുതിയത് ഞാന്‍ വായിച്ചിട്ടില്ല, ഒരു പ്രവാസിയുടെ കുറവുകളില്‍ ഒന്നാവാം അതു ചിലപ്പോള്‍... കിട്ടുന്ന പുസ്തകങ്ങളും വാരികകളും മാത്രം വായിക്കേണ്ടി വരുന്നു.. വായനക്കാരണ്റ്റെ അഭിരുചി പ്രവാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്...

മള്‍ബറിയുടെ ഗ്രീന്‍ കാര്‍ഡ് എന്ന സംരംഭത്തിലൂടെയാണ് ഞാന്‍ ആദ്യം ബന്ധപ്പെടൂന്നത്... പിന്നെ അഡ്റസ്സ് മാറിയതുമായി ബന്ധപ്പെട്ട് ഷെല്വിയുമായി നടത്തിയ ചില കത്തിടപാടുകള്‍... ഒരിക്കലെങ്കിലും നേരില്‍ പരിചയപ്പെടണമെന്ന് മനസ്സില്‍ വേരുന്നിയ ആഗ്രഹം ഒരിക്കലും നടക്കാനാവാത്ത അനേകം സ്വപ്നങ്ങളിലൊന്നായി പരിണമിപ്പിച്ച് കൊണ്ട് ഷെല്‍വി യാത്രയായി... എന്നേന്നുക്കുമായി നില്ക്കുവാന് ഏതാനും കവിതകള്‍ സമ്മാനിച്ചിട്ട്... ഈ പോസ്റ്റിന് ഒരായിരം നന്ദി...ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.com