Friday, July 29, 2011
കവിതാസമാഹാരം പ്രകാശനം
പ്രിയരെ,
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ബ്ലോഗിലും ആനുകാലികങ്ങളിലും പ്രസിദ്ധപ്പെടുത്തിയതും അല്ലാത്തതുമായ 50 കവിതകള്‍ ഉള്‍പ്പെടുത്തി ഒലിവ് ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ എന്റെ കവിതാസമാഹാരം ''മുറിവുകള്‍ക്കുമുണ്ട് അതിന്റേതായ ന്യായങ്ങള്‍'' ജൂലൈ 31 ഞായര്‍ രാവിലെ 11 മണിക്ക് പ്രകാശനം ചെയ്യപ്പെടുകയാണ്. തദ്ദവസരത്തില്‍ പങ്കെടുക്കാന്‍ എല്ലാ ബ്ലോഗര്‍മാരെയും വിനയപൂര്‍വ്വം ക്ഷണിക്കുന്നു.
പുസ്തകപ്രകാശനം-അന്‍വര്‍ അലി
ഏറ്റുവാങ്ങുന്നത്-ടി പി രാജീവന്‍
സാന്നിധ്യം-മൈന ഉമൈബാന്‍, അര്‍ഷാദ് ബത്തേരി, അനീഷ് ജോസഫ്
Subscribe to:
Posts (Atom)